എന്താണ് ആള്‍ട്ട്കോയിന്‍? (Altcoin) ബിറ്റ്കോയിന്‍ ഒഴികെയള്ള എല്ലാ ക്രിപ്റ്റോകറന്‍സികളും ആള്‍ട്ട്കോയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏതെങ്കിലും ബ്ലോക്ക്ചെയിന്‍ പ്രോട്ടോകോളില്‍ നിന്നാണ് എത്തുന്നത്. കോയിനുകളുടെ ആകെ വിതരണം, കണ്‍ഫേമേഷന്‍ സമയം, മൈനിങ് അല്‍ഗോരിതം തുടങ്ങിയ നിയന്ത്രണ ഘടകങ്ങള്‍ […]